---
title: "പാരാമെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിലേക്ക് അധ്യാപകരെ ആവശ്യമുണ്ട് "
english_title: "Teachers are required for paramedical institute at vadakara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122803/teachers-are-required-for-paramedical-institute-at-vadakara"
published_at: "2023-06-16T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c1c883983f_1_para3.jpg"
keywords: []
---

# പാരാമെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിലേക്ക് അധ്യാപകരെ ആവശ്യമുണ്ട് 

> **Lead Summary:** **പേരാമ്പ്ര:** വടകര, കോഴിക്കോട് പാരാമെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്.

## Article Content

**പേരാമ്പ്ര:** വടകര, കോഴിക്കോട് പാരാമെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്.

വടകരയില്‍ ഫാര്‍മസി (D Pharm / B Pharm) ഒഴിവിലേക്കും കോഴിക്കോട് ഡെന്റല്‍ ടെക്നിഷ്യന്‍ (ഓര്‍ത്തോ /സെറാമിക്) ഒഴിവിലേക്കുമാണ് അധ്യാപക ഒഴിവുള്ളത്.

താല്പര്യമുള്ളവര്‍ താഴെ കാണുന്ന ഇ മെയിലിലോ വാട്‌സാപ്പ് നമ്പറിലോ ബയോഡാറ്റ അയക്കുക. principal.aimi@gmail.com , +91 9447 334 950.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122803/teachers-are-required-for-paramedical-institute-at-vadakara)