---
title: "അഞ്ചാനി മുക്ക് തിമിരിപ്പാലം റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "Anchani Muk Timiripalam Road was inaugurated at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122809/anchani-muk-timiripalam-road-was-inaugurated-at-chakkittapara"
published_at: "2023-06-16T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c209fee842_1_sunil.jpg"
keywords: []
---

# അഞ്ചാനി മുക്ക് തിമിരിപ്പാലം റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ചക്കിട്ടപാറ: **അഞ്ചാനി മുക്ക് തിമിരിപ്പാലം റോഡ് ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് 2022 - 2023 വാര്‍ഷിക പദ്ധതിയില്‍ 5 ലക്ഷം രൂപ ഉള്‍പ്പെടുത്തി നവീകരിച്ച അഞ്ചാനി മുക്ക് തിമിരിപ്പാലം റോഡാണ് ഉദ്ഘാടനം ചെയ്തത്.

## Article Content

**ചക്കിട്ടപാറ: **അഞ്ചാനി മുക്ക് തിമിരിപ്പാലം റോഡ് ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് 2022 - 2023 വാര്‍ഷിക പദ്ധതിയില്‍ 5 ലക്ഷം രൂപ ഉള്‍പ്പെടുത്തി നവീകരിച്ച അഞ്ചാനി മുക്ക് തിമിരിപ്പാലം റോഡാണ് ഉദ്ഘാടനം ചെയ്തത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കെ. സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം എം.എം. പ്രദീപന്‍ അധ്യക്ഷത വഹിച്ചു.

വാര്‍ഡ് സമിതി അംഗങ്ങളായ ദേവി വാഴയില്‍, ഷിജില രാജേഷ്, ഗോപി ഒറ്റക്കണ്ടം, വേണു രാമനിലയം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122809/anchani-muk-timiripalam-road-was-inaugurated-at-chakkittapara)