---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വിവിധ തസ്തികയില്‍ താല്‍ക്കാലിക നിയമനം"
english_title: "Applications are invited for the post of Doctor and Pharmacist in Perambra Taluk Hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122827/applications-are-invited-for-the-post-of-doctor-and-pharmacist-in-perambra-taluk-hospital"
published_at: "2023-06-16T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c2b4a5ce6a_1_pth.jpg"
keywords: []
---

# പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വിവിധ തസ്തികയില്‍ താല്‍ക്കാലിക നിയമനം

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വിവിധ തസ്തികയില്‍ താല്‍ക്കാലിക നിയമനം.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വിവിധ തസ്തികയില്‍ താല്‍ക്കാലിക നിയമനം.

2023-2024 വര്‍ഷത്തെ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വയോജന ക്ലിനിക്കിലേക്ക് ഡോക്ടറെയും താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിന്റെയും ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.

അപേക്ഷകള്‍ ജൂണ്‍ 19 ന് 4 മണിക്ക് ഓഫീസില്‍ എത്തിക്കേണ്ടതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122827/applications-are-invited-for-the-post-of-doctor-and-pharmacist-in-perambra-taluk-hospital)