---
title: "മേപ്പയ്യൂര്‍ ചങ്ങരംവെള്ളി വാവുള്ളാട്ട് അഷറഫ് അന്തരിച്ചു "
english_title: "Mepayyur Changaramvelli Vauvullat Ashraf passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/123072/mepayyur-changaramvelli-vauvullat-ashraf-passed-away"
published_at: "2023-06-17T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d9729d1f81_1_ashraf.jpg"
keywords: []
---

# മേപ്പയ്യൂര്‍ ചങ്ങരംവെള്ളി വാവുള്ളാട്ട് അഷറഫ് അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **ചങ്ങരംവെള്ളി വാവുള്ളാട്ട് അഷറഫ് അന്തരിച്ചു. ഭാര്യ: ജമീല.

## Article Content

**മേപ്പയ്യൂര്‍: **ചങ്ങരംവെള്ളി വാവുള്ളാട്ട് അഷറഫ് അന്തരിച്ചു. ഭാര്യ: ജമീല.

മക്കള്‍ : മുഹമ്മദ് ഫായിസ് (ഖത്തര്‍), ഫാര്‍സാന ( ദൂബയ് ). മരുമകന്‍ : മുഹമ്മദ് റനീഷ്.

സഹോദരങ്ങള്‍: ആയിഷ (വാകമോളി ), സുബൈദ, നബീസ, സൗദ (കാവുന്തറ ), ഖദീജ, മായന്‍, മുസ്തഫ ( ഖത്തര്‍ ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/123072/mepayyur-changaramvelli-vauvullat-ashraf-passed-away)