---
title: "കായണ്ണ വാരിയം മഠത്തില്‍ പ്രകാശന്‍ അന്തരിച്ചു"
english_title: "kayanna variyam madathil prekashan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/123141/kayanna-variyam-madathil-prekashan-passed-away"
published_at: "2023-06-17T22:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648dea142aca9_1_aeq2.JPG"
keywords: []
---

# കായണ്ണ വാരിയം മഠത്തില്‍ പ്രകാശന്‍ അന്തരിച്ചു

> **Lead Summary:** ** കായണ്ണ:** കൈരളി ചാനല്‍ മുന്‍ ഡ്രൈവറായിരുന്ന വാരിയം മഠത്തില്‍ പ്രകാശന്‍ അന്തരിച്ചു.

## Article Content

** കായണ്ണ:** കൈരളി ചാനല്‍ മുന്‍ ഡ്രൈവറായിരുന്ന വാരിയം മഠത്തില്‍ പ്രകാശന്‍ അന്തരിച്ചു.

പരേതരായ രാമന്‍ നായരുടെയും കുഞ്ഞു ലക്ഷ്മി അമ്മയുടെയും മകനാണ്.

ഭാര്യ: ദയാന. സഹോദരങ്ങള്‍: സുലോചന, സുരേഷ്, ഷീല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/123141/kayanna-variyam-madathil-prekashan-passed-away)