---
title: "കക്കയം മലേപ്പറമ്പില്‍ മറിയാമ്മ അന്തരിച്ചു "
english_title: " Kakkayam Maleparambil Mariyamma passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/123431/kakkayam-maleparambil-mariyamma-passed-away"
published_at: "2023-06-19T12:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6490002928d3b_1_mariyam.jpg"
keywords: []
---

# കക്കയം മലേപ്പറമ്പില്‍ മറിയാമ്മ അന്തരിച്ചു 

> **Lead Summary:** **കക്കയം: **കക്കയം മലേപ്പറമ്പില്‍ മറിയാമ്മ അന്തരിച്ചു. ഒറ്റപ്പാലം ഇയ്യാലില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ വര്‍ഗീസ്.

## Article Content

**കക്കയം: **കക്കയം മലേപ്പറമ്പില്‍ മറിയാമ്മ അന്തരിച്ചു. ഒറ്റപ്പാലം ഇയ്യാലില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ വര്‍ഗീസ്.

മക്കള്‍: ലീലാമ്മ (വിലങ്ങാട്), ഓമന (കുളത്തുവയല്‍), രാജു (കുളത്തുവയല്‍), ബെന്നി (കക്കയം), പ്രസന്ന (കൂരാച്ചുണ്ട്). പരേതനായ തോമസ്.

മരുമക്കള്‍: പോപ്പച്ചന്‍ ഓലിക്കല്‍ (വിലങ്ങാട്), പാപ്പച്ചന്‍ തോട്ടുങ്കല്‍ (കുളത്തുവയല്‍), മേരിക്കുട്ടി മഠത്തില്‍ കണ്ടത്തില്‍ (മയിലള്ളാംപാറ), ഷൈനി വെട്ടുകല്ലേല്‍ (കുണ്ടുതോട്), ഷാജു കാരക്കട, കോണ്‍ഗ്രസ് നടുവണ്ണൂര്‍ ബ്ലോക്ക് സെക്രട്ടറി (കൂരാച്ചുണ്ട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/123431/kakkayam-maleparambil-mariyamma-passed-away)