---
title: "ചാലിക്കര കായല്‍മുക്കിലെ കന്നിപ്പൊയില്‍ പക്രൂട്ടി അന്തരിച്ചു "
english_title: " Chalikkara Kayalmuk  Kannipoyil Pakruti passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/123576/chalikkara-kayalmuk-kannipoyil-pakruti-passed-away"
published_at: "2023-06-19T21:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64907e77e4782_1_pakru.JPG"
keywords: []
---

# ചാലിക്കര കായല്‍മുക്കിലെ കന്നിപ്പൊയില്‍ പക്രൂട്ടി അന്തരിച്ചു 

> **Lead Summary:** ** ചാലിക്കര: **ചാലിക്കരയിലെ മുസ്ലിം ലീഗ് മുന്‍കാല സജീവ പ്രവര്‍ത്തകനായ കായല്‍മുക്കിലെ കണ്ണിപൊയില്‍ പക്രൂട്ടി അന്തരിച്ചു.

## Article Content

** ചാലിക്കര: **ചാലിക്കരയിലെ മുസ്ലിം ലീഗ് മുന്‍കാല സജീവ പ്രവര്‍ത്തകനായ കായല്‍മുക്കിലെ കണ്ണിപൊയില്‍ പക്രൂട്ടി അന്തരിച്ചു.

ഭാര്യ: ഖദീജ, മക്കള്‍: യൂസഫ്, റഹീം. മരുമക്കള്‍: സഫിയ, മുനീറ.

സഹോദരങ്ങള്‍: പരേതരായ ഇമ്പിച്ചി മമ്മത്, പര്യായികുട്ടി, ഇക്കയ്യ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/123576/chalikkara-kayalmuk-kannipoyil-pakruti-passed-away)