കീഴരിയൂര്‍: കീഴരിയൂര്‍ കോരപ്ര ചാത്തന്‍ പറമ്പത്ത് കുഞ്ഞബ്ദുള്ള (74) അന്തരിച്ചു. ഭാര്യ ആയിഷ.

മക്കള്‍: ഹാജറ, ഹര്‍ഷാദ്. മരുമകന്‍: സാജിദ് പറമ്മല്‍ (സൗദി).
സഹോദരങ്ങള്‍: മൊയ്തി, മൂസ, അബ്ദുറഹിമാന്‍, നഫീസ, പരേതരായ അമ്മദ്, അസൈനാര്‍.
true vision koyilandy keezhariyoor korapra chathan parambu kunjabdhulla passed away