---
title: "മുതുകാട് കാരക്കുന്നുമ്മല്‍ കൃഷ്ണന്‍ അന്തരിച്ചു "
english_title: "Muthukad Karakunnummal Krishnan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/123687/muthukad-karakunnummal-krishnan-passed-away"
published_at: "2023-06-20T12:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649167976a601_1_krish.jpg"
keywords: []
---

# മുതുകാട് കാരക്കുന്നുമ്മല്‍ കൃഷ്ണന്‍ അന്തരിച്ചു 

> **Lead Summary:** **മുതുകാട്** : മുതുകാട് കാരക്കുന്നുമ്മല്‍ കൃഷ്ണന്‍ അന്തരിച്ചു. ഭാര്യ: ശാന്ത.

## Article Content

**മുതുകാട്** : മുതുകാട് കാരക്കുന്നുമ്മല്‍ കൃഷ്ണന്‍ അന്തരിച്ചു. ഭാര്യ: ശാന്ത.

മക്കള്‍: കെ. ഷിബു (സിപിഐഎം മുതുകാട് ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി), ഷീജ (കെഎസ്ഇബി പേരാമ്പ്ര), ഷീബ (ആശാ വര്‍ക്കര്‍ കൂത്താളി).

മരുമക്കള്‍: ബാലന്‍ (കോടേരിച്ചാല്‍), ജിനില ( സിപിഐഎം മുതുകാട് ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി അംഗം), മോഹനന്‍ (കോടേരിച്ചാല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/123687/muthukad-karakunnummal-krishnan-passed-away)