---
title: "വയോജനങ്ങള്‍ക്കുള്ള മരുന്ന് വിതരണം ഉദ്ഘാടനം ചെയ്തു "
english_title: "Distribution of medicines for the elderly was inaugurated at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/123746/distribution-of-medicines-for-the-elderly-was-inaugurated-at-chakkittapara"
published_at: "2023-06-20T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491748e39a95_1_ambhu.jpg"
keywords: []
---

# വയോജനങ്ങള്‍ക്കുള്ള മരുന്ന് വിതരണം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ചക്കിട്ടപാറ**: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വയോജനങ്ങള്‍ക്ക് ഉള്ള മരുന്നു വിതരണം ഉദ്ഘാടനം ചെയ്തു.

## Article Content

**ചക്കിട്ടപാറ**: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വയോജനങ്ങള്‍ക്ക് ഉള്ള മരുന്നു വിതരണം ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സ്ഥിരമായി മരുന്നു കഴിക്കുന്ന വയോജനങ്ങള്‍ക്ക് വിലയേറിയ മരുന്നുകള്‍ പ്രോജക്ടില്‍ നിന്ന് വാങ്ങി വിതരണം ചെയ്യുന്നതാണ് പദ്ധതി.

പാലിയേറ്റീവ് ഹോം കെയര്‍ മുഖാന്തരമാണ് രോഗികള്‍ക്ക് മരുന്ന് വീടുകളില്‍ എത്തിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/123746/distribution-of-medicines-for-the-elderly-was-inaugurated-at-chakkittapara)