---
title: "ആവള തറമല്‍ അയ്യപ്പക്ഷേത്രം പ്രതിഷ്ഠാ ദിനം ജൂലായ് 1 ന് "
english_title: "Avala Tharamal Ayyappa temple consecration day on 1st July"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/123769/avala-tharamal-ayyappa-temple-consecration-day-on-1st-july"
published_at: "2023-06-20T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64918593d1dd1_1_tem.jpg"
keywords: []
---

# ആവള തറമല്‍ അയ്യപ്പക്ഷേത്രം പ്രതിഷ്ഠാ ദിനം ജൂലായ് 1 ന് 

> **Lead Summary:** **ആവള : **ആവള തറമല്‍ അയ്യപ്പ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന വാര്‍ഷിക മഹോത്സവം ജൂലായ് 1 ന് ശനിയാഴ്ച നടക്കും.

## Article Content

**ആവള : **ആവള തറമല്‍ അയ്യപ്പ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന വാര്‍ഷിക മഹോത്സവം ജൂലായ് 1 ന് ശനിയാഴ്ച നടക്കും.

ക്ഷേത്രം തന്ത്രി കുന്നംകുളങ്ങര ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

മഹാഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍, പ്രസാദ് ഊട്ട്, ദീപരാധന തുടങ്ങിയ പരിപാടികള്‍ നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/123769/avala-tharamal-ayyappa-temple-consecration-day-on-1st-july)