---
title: "പട്ടാണിപ്പാറ നവീന ഗ്രന്ഥശാല എസ്എസ്എല്‍സി ഉന്നത വിജയികളെ ആദരിച്ചു "
english_title: "Pattanipara naveena Library SSLC felicitated the top winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/124009/pattanipara-naveena-library-sslc-felicitated-the-top-winners"
published_at: "2023-06-21T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492ce3db3c3a_1_naveena.JPG"
keywords: []
---

# പട്ടാണിപ്പാറ നവീന ഗ്രന്ഥശാല എസ്എസ്എല്‍സി ഉന്നത വിജയികളെ ആദരിച്ചു 

> **Lead Summary:** **പന്തിരിക്കര:** എസ്എസ്എല്‍സി ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പട്ടാണിപ്പാറ നവീന ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ആദരിച്ചു.

## Article Content

**പന്തിരിക്കര:** എസ്എസ്എല്‍സി ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പട്ടാണിപ്പാറ നവീന ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ആദരിച്ചു.

ചടങ്ങില്‍ ഗ്രന്ഥശാല പ്രസിഡന്റ്  ഇ. വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു. കെ.ജി. രാമനാരായണന്‍, എം.കെ. സുരേന്ദ്രന്‍, കെ.പി. രഞ്ജിത്ത്, കെ.ബി താര, എ.കെ. വിജയന്‍ എന്നിവര്‍ സംസാരിച്ചു.

സെക്രട്ടറി കെ.കെ. മുരളീധരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി.എന്‍ വിജയന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/124009/pattanipara-naveena-library-sslc-felicitated-the-top-winners)