അരിക്കുളം: അരിക്കുളം കുട്ടുവടയില്‍ ചെറുവത്തന്‍ കണ്ടി ദാമു നായര്‍ (75) അന്തരിച്ചു. ഭാര്യ: സത്യഭാമ.

മകന്‍: ശിവപ്രസാദ് ശിവപുരി (അധ്യാപകന്‍, പരിയാപുരം സെന്‍ട്രല്‍ യു.പി. സ്‌ക്കൂള്‍, താനൂര്‍).
സഹോദരങ്ങള്‍: കൃഷ്ണന്‍ നായര്‍ (പന്നിയങ്കര ), ദേവകി, രവീന്ദ്രന്‍ (റിട്ട. സെയില്‍ ടാക്‌സ് ഓഫീസര്‍).
arikkulam kattuvadayil cheruvatthan kandi dhaamu passed away