---
title: "പേരാമ്പ്ര കണ്ണച്ചാന്‍കണ്ടി മോഹനന്‍ നമ്പ്യാര്‍ അന്തരിച്ചു "
english_title: "Perambra Kannachankandi Mohanan Nambiar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/124242/perambra-kannachankandi-mohanan-nambiar-passed-away"
published_at: "2023-06-22T14:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649410869583a_1_mohanan.JPG"
keywords: []
---

# പേരാമ്പ്ര കണ്ണച്ചാന്‍കണ്ടി മോഹനന്‍ നമ്പ്യാര്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര**: കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം കണ്ണച്ചാന്‍കണ്ടി മോഹനന്‍ നമ്പ്യാര്‍ അന്തരിച്ചു.

## Article Content

** പേരാമ്പ്ര**: കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം കണ്ണച്ചാന്‍കണ്ടി മോഹനന്‍ നമ്പ്യാര്‍ അന്തരിച്ചു.

സംസ്‌ക്കാരം 5 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ : കെ.എം ദേവി (ഡിസിസി അംഗം).

മക്കള്‍ : അശ്വനി മോഹന്‍, അഞ്ചന മോഹന്‍. മരുമകന്‍ : അനൂപ് (എച്ച്അര്‍, ഐടി, എറണാകുളം).

സഹോദരങ്ങള്‍: തങ്കം, ഗോപി, ഗീത, പരേതയായ ലീല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/124242/perambra-kannachankandi-mohanan-nambiar-passed-away)