---
title: "നൊച്ചാട് വൈദ്യറ് കണ്ടി മീത്തല്‍ കുഞ്ഞിപര്യയ്ഹാജി അന്തരിച്ചു "
english_title: "Nochad Vaidyar Kandi Meethal Kunji paryay haji passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/124491/nochad-vaidyar-kandi-meethal-kunji-paryay-haji-passed-away"
published_at: "2023-06-23T16:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64957c7c92918_1_nochad.JPG"
keywords: []
---

# നൊച്ചാട് വൈദ്യറ് കണ്ടി മീത്തല്‍ കുഞ്ഞിപര്യയ്ഹാജി അന്തരിച്ചു 

> **Lead Summary:** **നൊച്ചാട്: **വൈദ്യറ് കണ്ടി മീത്തല്‍ കുഞ്ഞിപര്യയ്ഹാജി അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 5.30 ന് നൊച്ചാട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.

## Article Content

**നൊച്ചാട്: **വൈദ്യറ് കണ്ടി മീത്തല്‍ കുഞ്ഞിപര്യയ്ഹാജി അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 5.30 ന് നൊച്ചാട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.

ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: കുഞ്ഞമ്മദ് (ഫിഷ് മര്‍ച്ചന്റ്  വെള്ളിയൂര്‍), മറിയം, ബഷീര്‍, (സൗദി), സൈനബ.

മരുമക്കള്‍: നഫീസ, കുഞ്ഞിമൊയ്തി, ഷാഹിദ, റസാഖ്.

സഹോദരങ്ങള്‍: പക്രൂട്ടി ഹാജി, മൂസ, അബ്ദുള്ള ഹാജി, ആമിന, ബിയ്യാത്തുമ്മ, പരേതയായ കുഞ്ഞയിശ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/124491/nochad-vaidyar-kandi-meethal-kunji-paryay-haji-passed-away)