കൊയിലാണ്ടി : സ്വകാര്യ ലോഡ്ജില്‍ വെച്ച് പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍.

പ്രതിയായ നൊച്ചാട് പൊയിലില്‍ മീത്തല്‍ പി.എം. അനീഷ് 27-നെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് ഒത്താശ ചെയ്ത കൂട്ടുപ്രതിയായ പെണ്‍കുട്ടിയുടെ അമ്മയെയും, പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ മാസമാണ് സംഭവം.
സിഐഎംവി ബിജു, എസ്‌ഐ അനീഷ് വടക്കയില്‍, എഎസ്‌ഐ കെ.പി. ഗിരീഷ്, വനിതാ സിവില്‍ പൊലീസ് മൗവ്യ, ഒ.കെ. സുരേഷ്, എസ്‌സിപിഒ മണികണ്ഠന്‍ തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡനവിവരം പെണ്‍കുട്ടിയുടെ ബന്ധുവിനോട് പറയുകയായിരുന്നു.
The boyfriend of the girl's mother was arrested in the case of molesting a minor girl