---
title: "സിവില്‍ ഡിഫന്‍സ് അംഗങ്ങളാവാന്‍ താല്‍പ്പര്യമുള്ള യുവതീയുവാക്കള്‍ക്ക് അവസരമൊരുക്കി കേരളഅഗ്‌നിരക്ഷാസേന "
english_title: "Kerala Agniraksha Sena has created an opportunity for young women who are interested in becoming Civil Defense members at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/124728/kerala-agniraksha-sena-has-created-an-opportunity-for-young-women-who-are-interested-in-becoming-civil-defense-members-at-perambra"
published_at: "2023-06-24T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496bc01172d7_1_fire2.JPG"
keywords: []
---

# സിവില്‍ ഡിഫന്‍സ് അംഗങ്ങളാവാന്‍ താല്‍പ്പര്യമുള്ള യുവതീയുവാക്കള്‍ക്ക് അവസരമൊരുക്കി കേരളഅഗ്‌നിരക്ഷാസേന 

> **Lead Summary:** ** പേരാമ്പ്ര:** സിവില്‍ ഡിഫന്‍സ് അംഗങ്ങളാവാന്‍ താല്‍പ്പര്യമുള്ള യുവതീയുവാക്കള്‍ക്ക് അവസരമൊരുക്കി കേരളഅഗ്‌നിരക്ഷാസേന.

## Article Content

** പേരാമ്പ്ര:** സിവില്‍ ഡിഫന്‍സ് അംഗങ്ങളാവാന്‍ താല്‍പ്പര്യമുള്ള യുവതീയുവാക്കള്‍ക്ക് അവസരമൊരുക്കി കേരളഅഗ്‌നിരക്ഷാസേന.

പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ 30 സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നു.

എസ്എസ്എല്‍സി പസ്സായ യുവതീയുവാക്കള്‍ക്ക് https://www.cds.fire.kerala.gov.in/എന്ന site ലോ പേരാമ്പ്ര നിലയത്തില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്കായ് 04962610201 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് പേരാമ്പ്ര അഗ്‌നിരക്ഷാനിലയം സ്റ്റേഷന്‍ ഓഫീസ്സര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/124728/kerala-agniraksha-sena-has-created-an-opportunity-for-young-women-who-are-interested-in-becoming-civil-defense-members-at-perambra)