---
title: "കല്ലോട് ബ്ലോക്ക് ഓഫീസിന് സമീപം പുതിയയോട്ടില്‍ മീത്തല്‍ ചന്ദ്രരാജ് അന്തരിച്ചു "
english_title: "Meethal Chandraraj passed away at Puthiyaot near Kallod Block Office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/124812/meethal-chandraraj-passed-away-at-puthiyaot-near-kallod-block-office"
published_at: "2023-06-24T21:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649712ca64b92_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കല്ലോട് ബ്ലോക്ക് ഓഫീസിന് സമീപം പുതിയയോട്ടില്‍ മീത്തല്‍ ചന്ദ്രരാജ് അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കല്ലോട് ബ്ലോക്ക് ഓഫീസിന് സമീപം പുതിയയോട്ടില്‍ മീത്തല്‍ ചന്ദ്രരാജ് അന്തരിച്ചു. ഭാര്യ: സരിത(ഗവ: യു.പി സ്‌കൂള്‍, പേരാമ്പ്ര).

## Article Content

**പേരാമ്പ്ര: **കല്ലോട് ബ്ലോക്ക് ഓഫീസിന് സമീപം പുതിയയോട്ടില്‍ മീത്തല്‍ ചന്ദ്രരാജ് അന്തരിച്ചു. ഭാര്യ: സരിത(ഗവ: യു.പി സ്‌കൂള്‍, പേരാമ്പ്ര).

മക്കള്‍ : അരുണ്‍ വൈശാഖ് (യുകെ), അനന്തു ചന്ദ്രന്‍ (വിദ്യാര്‍ത്ഥി.) സഹോദരങ്ങള്‍ : ഗോവിന്ദന്‍, കല്യാണി, കാര്‍ത്ത്യായനി, മീനാക്ഷി, ദേവി, ജീവരാജ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/124812/meethal-chandraraj-passed-away-at-puthiyaot-near-kallod-block-office)