---
title: "കോടേരിചാല്‍ കരിങ്ങാറ്റിക്കുന്നുമ്മല്‍ സുധാകരന്‍ സുചരിത അന്തരിച്ചു "
english_title: "Sudhakaran Sucharita passed away in Koderichal Karinghatinnummal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/124833/sudhakaran-sucharita-passed-away-in-koderichal-karinghatinnummal"
published_at: "2023-06-24T23:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64972dd1101ac_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കോടേരിചാല്‍ കരിങ്ങാറ്റിക്കുന്നുമ്മല്‍ സുധാകരന്‍ സുചരിത അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** കോടേരിചാല്‍ കരിങ്ങാറ്റിക്കുന്നുമ്മല്‍ സുധാകരന്‍ സുചരിത അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് .

## Article Content

**പേരാമ്പ്ര:** കോടേരിചാല്‍ കരിങ്ങാറ്റിക്കുന്നുമ്മല്‍ സുധാകരന്‍ സുചരിത അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് .

ഭാര്യ: സുജാത. മക്കള്‍: അക്ഷയ് സുധാകര്‍, നിരഞ്ജന. സഹോദരങ്ങള്‍: ജനാര്‍ദ്ദനന്‍( കൈതക്കല്‍), സുരേന്ദ്രന്‍ (അത്തോളി), അംബുജാക്ഷി (വയനാട്), മൃണാളിനി (മേത്തോട്ട് താഴം), പരേതരായ പുഷ്പാകരന്‍, മുരളി, കമലാസനന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/124833/sudhakaran-sucharita-passed-away-in-koderichal-karinghatinnummal)