---
title: "കടിയങ്ങാട് മലയില്‍ എന്‍.കെ. വിജയലക്ഷ്മി അമ്മ (അമ്മിണി അമ്മ) അന്തരിച്ചു "
english_title: "true vision koyilandy kadiyagad AN vijayalakshmi amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/124965/true-vision-koyilandy-kadiyagad-an-vijayalakshmi-amma-passed-away"
published_at: "2023-06-25T17:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6498276178154_death_ammini_amma_LG.jpg"
keywords: []
---

# കടിയങ്ങാട് മലയില്‍ എന്‍.കെ. വിജയലക്ഷ്മി അമ്മ (അമ്മിണി അമ്മ) അന്തരിച്ചു 

> **Lead Summary:** **കടിയങ്ങാട്: **കടിയങ്ങാട് മലയില്‍ എന്‍.കെ. വിജയലക്ഷ്മി അമ്മ (അമ്മിണി അമ്മ) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പില്‍. സഞ്ചയനം ബുധനാഴ്ച.

## Article Content

**കടിയങ്ങാട്: **കടിയങ്ങാട് മലയില്‍ എന്‍.കെ. വിജയലക്ഷ്മി അമ്മ (അമ്മിണി അമ്മ) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പില്‍. സഞ്ചയനം ബുധനാഴ്ച.

ഭര്‍ത്താവ്: പരേതനായ ഇ.സി. രാഘവന്‍ നമ്പ്യാര്‍ (പേരാമ്പ്ര റീജ്യണല്‍ കൊ-ഓപ്പറേറ്റീവ് ബാങ്ക്). മക്കള്‍: ഇന്ദിര, അനിത, പുഷ്പ, സുരേഷ്, സുമ.

മരുമക്കള്‍:  ബാലകൃഷ്ണന്‍ നായര്‍ (റിട്ട. കൊച്ചിന്‍ റിഫൈനറി) കോട്ടൂര്‍, ഗംഗാധരക്കുറുപ്പ് (മുംബൈ) ഒഞ്ചിയം, ചന്ദ്രദാസ് നമ്പ്യാര്‍ (വടയം),  പരേതനായ വാഴയില്‍ ശ്രീധരക്കുറുപ്പ് (മുന്‍ പ്രധാന അധ്യാപകന്‍, വടക്കുമ്പാട് എച്ച്എസ്സ്എസ്സ് പാലേരി).

സഹോദരന്മാര്‍: പരേതരായ പത്മനാഭന്‍ നമ്പ്യാര്‍, കുഞ്ഞിച്ചാത്തു നമ്പ്യാര്‍, ബാലന്‍ നമ്പ്യാര്‍, കുട്ടികൃഷ്ണന്‍ നമ്പ്യാര്‍ (മുന്‍ പ്രധാന അധ്യാപകന്‍, കടത്തനാട്ട് രാജാസ് എച്ച്എസ്സ്എസ്സ് പുറമേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/124965/true-vision-koyilandy-kadiyagad-an-vijayalakshmi-amma-passed-away)