---
title: "കെ സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കാരയാട് -കുരുടിവീട് മുക്കില്‍ പ്രകടനം സംഘടിപ്പിച്ചു "
english_title: "A demonstration was organized at Karayad-Kurudiveed corner to protest the arrest of K Sudhakaran"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/124976/a-demonstration-was-organized-at-karayad-kurudiveed-corner-to-protest-the-arrest-of-k-sudhakaran"
published_at: "2023-06-25T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649834a892f10_1_aw3.jpg"
keywords: []
---

# കെ സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കാരയാട് -കുരുടിവീട് മുക്കില്‍ പ്രകടനം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കള്ള കേസില്‍ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് കുരുടിവീട് മുക്കില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കള്ള കേസില്‍ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് കുരുടിവീട് മുക്കില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

എസ് മുരളിധരന്‍, ശ്രീധരന്‍ കല്‍പ്പത്തൂര്, ശ്രീധരന്‍ കണ്ണമ്പത്ത്, യൂസഫ് കുറ്റിക്കണ്ടി, റിയാസ് ഊടേരി, കെ. ശ്രീകുമാര്‍, കെ.കെ ബാലന്‍, മുഹമ്മദ് എടച്ചേരി, ടി.കെ സന്തോഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/124976/a-demonstration-was-organized-at-karayad-kurudiveed-corner-to-protest-the-arrest-of-k-sudhakaran)