---
title: "പേരാമ്പ്ര പരപ്പില്‍ നൊട്ടികണ്ടി കല്യാണി അമ്മ അന്തരിച്ചു "
english_title: "Nottikandi Kalyani Amma passed away at Perampra Parap"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/124995/nottikandi-kalyani-amma-passed-away-at-perampra-parap"
published_at: "2023-06-25T19:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64984d249def3_0000_ATTACH_KALYANI.jpg"
keywords: []
---

# പേരാമ്പ്ര പരപ്പില്‍ നൊട്ടികണ്ടി കല്യാണി അമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പരപ്പില്‍ നൊട്ടികണ്ടി കല്യാണി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: ചന്ദ്രിക, ഗീത, രാജന്‍, പരേതരായ ബാലന്‍, നാരായണന്‍, ബാബു.

## Article Content

**പേരാമ്പ്ര: **പരപ്പില്‍ നൊട്ടികണ്ടി കല്യാണി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: ചന്ദ്രിക, ഗീത, രാജന്‍, പരേതരായ ബാലന്‍, നാരായണന്‍, ബാബു.

മരുമക്കള്‍: ഭാര്‍ഗവന്‍ (പയ്യോളി), ശ്രീധരന്‍ (നീലേച്ചുകുന്ന് ), സലൂജ(കലക്ഷന്‍ ഏജന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര), പത്മിനി (കോടേരിച്ചാല്‍ ), ബീന (തച്ചംകുന്ന്), ഷീജ (ഗോകുലംചിട്ടിഫണ്ട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/124995/nottikandi-kalyani-amma-passed-away-at-perampra-parap)