---
title: "നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കമ്മ്യൂണിറ്റി മെറിറ്റ് അഡ്മിഷന്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു "
english_title: "Nochad Higher Secondary School Community Merit Admission Rank List Published"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125000/nochad-higher-secondary-school-community-merit-admission-rank-list-published"
published_at: "2023-06-25T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64985265ea8f1_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കമ്മ്യൂണിറ്റി മെറിറ്റ് അഡ്മിഷന്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു 

> **Lead Summary:** ** നൊച്ചാട്: **നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കമ്മ്യൂണിറ്റി മെറിറ്റ് അഡ്മിഷന്‍ 2023 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് http://hscap.gov.in . വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

## Article Content

** നൊച്ചാട്: **നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കമ്മ്യൂണിറ്റി മെറിറ്റ് അഡ്മിഷന്‍ 2023 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് http://hscap.gov.in . വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

സയന്‍സ് റാങ്ക് 1 മുതല്‍ 100 വരെ 27-06-2023 ചൊവ്വാഴച രാവിലെ 9:30നും കൊമേഴ്സ് റാങ്ക് 1മുതല്‍ 200 വരെ 30-06-2023 വെള്ളിയാഴച രാവിലെ 9:30നും ഹ്യുമാനിറ്റീസ് റാങ്ക് 1മുതല്‍ 200 വരെ 30-06-2023 വെള്ളിയാഴ്ച രാവിലെ 9:30 നും സ്‌കൂളില്‍ എത്തിച്ചേരണം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125000/nochad-higher-secondary-school-community-merit-admission-rank-list-published)