---
title: "ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍ ലാസ്റ്റ് പന്തിരിക്കരയിലെ പാറച്ചാലില്‍ പി.സി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു "
english_title: "Former Member of Changaroth Grama Panchayat Last Parachalil P.C. Kunhikannan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125017/former-member-of-changaroth-grama-panchayat-last-parachalil-pc-kunhikannan-passed-away"
published_at: "2023-06-25T21:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649866735d3a5_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍ ലാസ്റ്റ് പന്തിരിക്കരയിലെ പാറച്ചാലില്‍ പി.സി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു 

> **Lead Summary:** ** പന്തിരിക്കര: **ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മെമ്പറും സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗവുമായിരുന്ന ലാസ്റ്റ് പന്തിരിക്കരയിലെ പാറച്ചാലില്‍ പി.സി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** പന്തിരിക്കര: **ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മെമ്പറും സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗവുമായിരുന്ന ലാസ്റ്റ് പന്തിരിക്കരയിലെ പാറച്ചാലില്‍ പി.സി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

പരേതരായ അച്ചുതന്‍ നായരുടെയും പാര്‍വ്വതിയമ്മയുടെയും മകനാണ്. ഭാര്യ: കമല. മക്കള്‍: ലെനിന്‍(സിപിഐഎം പന്തിരിക്കര ലോക്കല്‍ക്കമ്മിറ്റി അംഗം), ലിജ.

മരുമക്കള്‍: രമ്യ(ചങ്ങരോത്ത് സര്‍വ്വീസ് ബേങ്ക്), സതീശന്‍ തീക്കുനി (കെഎസ്ഇബി). സഹോദരങ്ങള്‍: ലീല (ചെമ്പ്ര), ലക്ഷമി(അരിക്കുളം), രാജീവന്‍ വടകര (എക്‌സ് മിലിട്ടറി), പരേതനായ സഹദേവന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125017/former-member-of-changaroth-grama-panchayat-last-parachalil-pc-kunhikannan-passed-away)