---
title: "പ്രിയദര്‍ശിനി കൂട്ടായ്മ തോട്ടത്താംകണ്ടി അനുമോദന സദസ്സ് സംഘടിപ്പിച്ചു "
english_title: "Priyadarshini Society organized a felicitation session at Thottamkandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125086/priyadarshini-society-organized-a-felicitation-session-at-thottamkandi"
published_at: "2023-06-26T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64991f63ed078_1_anu2.jpg"
keywords: []
---

# പ്രിയദര്‍ശിനി കൂട്ടായ്മ തോട്ടത്താംകണ്ടി അനുമോദന സദസ്സ് സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** പ്രിയദര്‍ശിനി കൂട്ടായ്മ തോട്ടത്താംകണ്ടിയുടെ അഭിമുഖത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു.

## Article Content

** പേരാമ്പ്ര:** പ്രിയദര്‍ശിനി കൂട്ടായ്മ തോട്ടത്താംകണ്ടിയുടെ അഭിമുഖത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറി ഇ.വി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്  വി.പി ഇബ്രാഹിം, പി.ടി വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വഹീദ പറമ്മല്‍, വി. ബാബുരാജന്‍, കെ.ടി രവീന്ദ്രന്‍, അക്ഷയ് പുഷ്പന്‍, എന്‍.കെ അബ്ദുറഹ്മാന്‍, വി.പി കുഞ്ഞിക്കണ്ണന്‍, രവി നടുക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125086/priyadarshini-society-organized-a-felicitation-session-at-thottamkandi)