---
title: "ലഹരി വിരുദ്ധ ദിനം; പ്രതിജ്ഞ എടുത്തുപ്രതിജ്ഞ എടുത്ത് കൈരളി വിടിസി വിദ്യാര്‍ത്ഥികള്‍ "
english_title: "Anti-Drug Day; Kairali VTC students took the pledge"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125247/anti-drug-day-kairali-vtc-students-took-the-pledge"
published_at: "2023-06-26T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499a911227d6_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ലഹരി വിരുദ്ധ ദിനം; പ്രതിജ്ഞ എടുത്തുപ്രതിജ്ഞ എടുത്ത് കൈരളി വിടിസി വിദ്യാര്‍ത്ഥികള്‍ 

> **Lead Summary:** **പേരാമ്പ്ര: **ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കൈരളി വിടിസി വിദ്യാര്‍ത്ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. നവജ്യോത് കൃഷ്ണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

## Article Content

**പേരാമ്പ്ര: **ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കൈരളി വിടിസി വിദ്യാര്‍ത്ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. നവജ്യോത് കൃഷ്ണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചടങ്ങിന് സെന്റര്‍ ഡയറക്ടര്‍ സുനിത അദ്ധ്യക്ഷത വഹിച്ചു. കെ.പ്രസീത മുഖ്യപ്രഭാഷണം നടത്തി. ബിനുമോള്‍, അനുശ്രീ, കെ.വി. പൊന്നി എന്നിവര്‍ നേതൃത്വം നല്‍കി. പി സീമ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125247/anti-drug-day-kairali-vtc-students-took-the-pledge)