---
title: "പേരാമ്പ്ര കരുവണ്ണൂര്‍ പറയരുകണ്ടി ഗോപാലന്‍ അന്തരിച്ചു"
english_title: "Perampra Karuvannur Pariyarukandi Gopalan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125259/perampra-karuvannur-pariyarukandi-gopalan-passed-away"
published_at: "2023-06-26T20:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499aede54272_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പേരാമ്പ്ര കരുവണ്ണൂര്‍ പറയരുകണ്ടി ഗോപാലന്‍ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര: **കരുവണ്ണൂര്‍ പറയരുകണ്ടി ഗോപാലന്‍ അന്തരിച്ചു. ഭാര്യ: പാര്‍വതി അമ്മ.

## Article Content

** പേരാമ്പ്ര: **കരുവണ്ണൂര്‍ പറയരുകണ്ടി ഗോപാലന്‍ അന്തരിച്ചു. ഭാര്യ: പാര്‍വതി അമ്മ.

മക്കള്‍: സുരേഷ്, മോഹനന്‍, രജീഷ്, പരേതയായ ബീന. മരുമക്കള്‍: ശിവദാസന്‍ (തുറയൂര്‍), ശോഭ (കരുവണ്ണൂര്‍), ശൈലജ (കൊഴുക്കല്ലൂര്‍), ധന്യ (ഇരിങ്ങത്ത്). സഹോദരി: നാരായണി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125259/perampra-karuvannur-pariyarukandi-gopalan-passed-away)