---
title: "പേരാമ്പ്ര പൈതോത്ത് പൂളച്ചാലില്‍ അരുമ അന്തരിച്ചു"
english_title: "Aruma passed away at Perampra Pythoth Poolachal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125274/aruma-passed-away-at-perampra-pythoth-poolachal"
published_at: "2023-06-26T21:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499b777549bf_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പേരാമ്പ്ര പൈതോത്ത് പൂളച്ചാലില്‍ അരുമ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** പൈതോത്ത് പൂളച്ചാലില്‍ അരുമ അന്തരിച്ചു. സംസ്‌ക്കാരം ചൊവ്വാഴ്ച പകല്‍ 9 മണിക്ക്. ഭാര്യ: നാരായണി. മക്കള്‍: ചന്ദ്രിക, ലതിക, അംബിക, മനോജ് കെ.എം (യുഎല്‍സിസിഎസ് ).

## Article Content

** പേരാമ്പ്ര:** പൈതോത്ത് പൂളച്ചാലില്‍ അരുമ അന്തരിച്ചു. സംസ്‌ക്കാരം ചൊവ്വാഴ്ച പകല്‍ 9 മണിക്ക്. ഭാര്യ: നാരായണി. മക്കള്‍: ചന്ദ്രിക, ലതിക, അംബിക, മനോജ് കെ.എം (യുഎല്‍സിസിഎസ് ).

മരുമക്കള്‍: പരേതനായ ഗംഗാധരന്‍ (റെയില്‍വേ), ഗോപാലന്‍ മുളിയങ്ങല്‍( റി: കൊച്ചിന്‍ ഡിവൈനറി), രാധാകൃഷ്ണന്‍ (ഡ്രൈവര്‍), രജിന (ആയഞ്ചേരി). സഹോദരങ്ങള്‍: തെയ്യത്തിര, കല്യാണി, പരേതരായ അരിയന്‍, ചോയ്യന്‍, കനിയന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125274/aruma-passed-away-at-perampra-pythoth-poolachal)