---
title: "ചേനോളിയിലെ ചെറിയ മണാട്ട് കല്യാണി അന്തരിച്ചു "
english_title: "Cheriya Manat Kalyani of Chenoli passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125290/cheriya-manat-kalyani-of-chenoli-passed-away"
published_at: "2023-06-26T22:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499c62e7f28e_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ചേനോളിയിലെ ചെറിയ മണാട്ട് കല്യാണി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ചേനോളിയിലെ ചെറിയ മണാട്ട് കല്യാണി അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ ദാമോദരന്‍ മക്കള്‍: ശോഭന, പ്രേമന്‍( ടാക്‌സി ഡ്രൈവര്‍), . സി.എം ബാബു( പേരാമ്പ്ര സി.പി.എം മോട്ടോര്‍ എ - ബ്രാഞ്ച് സെക്രട്ടറി), ഷാജി ( ഓട്ടോ ഡ്രൈവര്‍).

## Article Content

**പേരാമ്പ്ര: **ചേനോളിയിലെ ചെറിയ മണാട്ട് കല്യാണി അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ ദാമോദരന്‍ മക്കള്‍: ശോഭന, പ്രേമന്‍( ടാക്‌സി ഡ്രൈവര്‍), . സി.എം ബാബു( പേരാമ്പ്ര സി.പി.എം മോട്ടോര്‍ എ - ബ്രാഞ്ച് സെക്രട്ടറി), ഷാജി ( ഓട്ടോ ഡ്രൈവര്‍).

മരുമക്കള്‍ : പ്രകാശന്‍( ചേളന്നൂര്‍), പ്രഭിത, ശോഭിത, രജ്ജിത. സഹോദരങ്ങള്‍: ചീരു( കല്ലോട്) , ജാനു( പന്നിയങ്കര, പുഷ്പ കോറോത്ത്( ചേനോളി), സത്യന്‍( മഠത്തും ഭാഗം, മേപ്പയ്യൂര്‍)

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125290/cheriya-manat-kalyani-of-chenoli-passed-away)