---
title: "മുളിയങ്ങല്‍ വാളൂരിലെ ചെങ്ങോടുമ്മല്‍ കല്യാണി അന്തരിച്ചു "
english_title: "Muliangal Valur Chengodummal Kalyani  passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125327/muliangal-valur-chengodummal-kalyani-passed-away"
published_at: "2023-06-27T09:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a5817b871c_1_amaa.jpg"
keywords: []
---

# മുളിയങ്ങല്‍ വാളൂരിലെ ചെങ്ങോടുമ്മല്‍ കല്യാണി അന്തരിച്ചു 

> **Lead Summary:** **മുളിയങ്ങല്‍: **വാളൂരിലെ ചെങ്ങോടുമ്മല്‍ കല്യാണി അന്തരിച്ചു. സംസ്‌കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**മുളിയങ്ങല്‍: **വാളൂരിലെ ചെങ്ങോടുമ്മല്‍ കല്യാണി അന്തരിച്ചു. സംസ്‌കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍: കുമാരന്‍, ജാനു, പരേതരായ നാരായണി, രാധ.

മരുമക്കള്‍: ചാത്തന്‍ (പന്തിരിക്കര), സുലോചന, പരേതരായ ബാലന്‍ (വെള്ളിയൂര്‍), സുരേഷ് (മൂലാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125327/muliangal-valur-chengodummal-kalyani-passed-away)