നന്തി ബസാര്‍: പാലക്കുളത്തെ ഊരാളത്ത് താമസിക്കും ചെറുവത്ത് കണ്ടി മമ്മു ഹാജി (75) അന്തരിച്ചു. കേരള മുസ്ലിം ജമാഅത്ത് പാലക്കുളം യൂണിറ്റ് പ്രസിഡന്റാണ്.

ഭാര്യ സുബൈദ ചന്ദ്രാട്ടില്‍.
മക്കള്‍: റിയാസ്, മുഹമ്മദ് റാഫി, നസ്‌റിന്‍.
മരുമക്കള്‍: ഷമ്‌ന (കോടിക്കല്‍), ഇശാന (ഹില്‍ബസാര്‍), റഷീദ് (തോരായി).
സഹോദരങ്ങള്‍: പരേതയായ പാത്തുമ്മ കുന്നോത്ത് കുറ്റി, അയിശു ചെറുവത്ത് കണ്ടി.
true vision koyilandy nandhi bhasar palakkulam uralurh cheruvatthkandi mammu haji passed away