നന്തി ബസാര്‍: കടലൂരിലെ പുതിയോട്ടില്‍ മഞ്ഞാട്ടി വളപ്പില്‍ അസ്സയിനാര്‍ (67) അന്തരിച്ചു. ഭാര്യ ആയിഷ.

മക്കള്‍: താഹ (ബഹ്‌റൈന്‍), നുസ്രത്ത്.
മരുമക്കള്‍: കരീം (വടകര), ഫാത്തിമ (പയ്യോളി അങ്ങാടി).
സഹോദരങ്ങള്‍: ഇബ്രാഹിംകുട്ടി, ഹുസ്സൈന്‍, നഫീസ, പരേതനായ കുഞ്ഞബ്ദുള്ള.
true vision koyilandy nandhi bhasar kadaloor puthiyottil manjali valappila assayinar passed away