---
title: "ചക്കിട്ടപാറ കുറ്റിലാട്ട് സാവിത്രി അന്തരിച്ചു"
english_title: " Chakkittapara Kutilatt Savitri passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125570/chakkittapara-kutilatt-savitri-passed-away"
published_at: "2023-06-28T07:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649b910e69ac4_1_savi.JPG"
keywords: []
---

# ചക്കിട്ടപാറ കുറ്റിലാട്ട് സാവിത്രി അന്തരിച്ചു

> **Lead Summary:** ** ചക്കിട്ടപാറ: **ചക്കിട്ടപാറ കുറ്റിലാട്ട് സാവിത്രി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** ചക്കിട്ടപാറ: **ചക്കിട്ടപാറ കുറ്റിലാട്ട് സാവിത്രി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

പരേതനായ ബാലകൃഷ്ണന്‍ നമ്പ്യാര്‍. പിതാവ്: പരേതനായ കോമപ്പന്‍ അടിയോടി. മാതാവ്: ജാനു അമ്മ.

മക്കള്‍ : ജിതേഷ്, ജയേഷ് ( ഓട്ടോ ഡ്രൈവര്‍ ചക്കിട്ടപാറ). മരുമകള്‍: സഷില (എരവട്ടൂര്‍).

സഹോദരങ്ങള്‍: ബാബു കുതിരോട്ട് (മാതൃഭൂമി ലേഖകന്‍ കായണ്ണ), സോമശേഖരന്‍, രാജന്‍, ശാന്ത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125570/chakkittapara-kutilatt-savitri-passed-away)