---
title: "പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപം നടുക്കണ്ടി കൊല്ലിയില്‍ അമ്മത് അന്തരിച്ചു"
english_title: " Perampra near Kakkad Church Nadukandi Kolliyil Ammath passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125575/perampra-near-kakkad-church-nadukandi-kolliyil-ammath-passed-away"
published_at: "2023-06-28T07:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649b99e52db21_1_ammath.JPG"
keywords: []
---

# പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപം നടുക്കണ്ടി കൊല്ലിയില്‍ അമ്മത് അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര :** കക്കാട് ശാഖ മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റ് കക്കാട് പള്ളിക്ക് സമീപം നടുക്കണ്ടി കൊല്ലിയില്‍ അമ്മത് അന്തരിച്ചു.

## Article Content

** പേരാമ്പ്ര :** കക്കാട് ശാഖ മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റ് കക്കാട് പള്ളിക്ക് സമീപം നടുക്കണ്ടി കൊല്ലിയില്‍ അമ്മത് അന്തരിച്ചു.

ഭാര്യ: ബിയ്യാത്തു (വെള്ളിയൂര്‍). മകന്‍: സുലൈമാന്‍ (സ്‌നേഹ അപ്പോളിസ്റ്ററി പേരാമ്പ്ര ). മരുമകള്‍: നസീമ (തൊട്ടില്‍പാലം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125575/perampra-near-kakkad-church-nadukandi-kolliyil-ammath-passed-away)