---
title: "കോട്ടൂര്‍ പെരവച്ചേരി വിമുക്തഭടന്‍ പാലാടന്‍ കണ്ടി ജ്യോതീഷ് കുമാര്‍ അന്തരിച്ചു "
english_title: "Kotoor Peravacheri Paladan Kandi Jyotish Kumar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125632/kotoor-peravacheri-paladan-kandi-jyotish-kumar-passed-away"
published_at: "2023-06-28T11:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649befe4b8302_1_ads.jpg"
keywords: []
---

# കോട്ടൂര്‍ പെരവച്ചേരി വിമുക്തഭടന്‍ പാലാടന്‍ കണ്ടി ജ്യോതീഷ് കുമാര്‍ അന്തരിച്ചു 

> **Lead Summary:** ** കോട്ടൂര്‍: **പെരവച്ചേരി വിമുക്തഭടന്‍ പാലാടന്‍ കണ്ടി ജ്യോതീഷ് കുമാര്‍ അന്തരിച്ചു. ഭാര്യ : രബിന (മലബാര്‍ മെഡിക്കല്‍ കോളജ് മൊടക്കല്ലൂര്‍).

## Article Content

** കോട്ടൂര്‍: **പെരവച്ചേരി വിമുക്തഭടന്‍ പാലാടന്‍ കണ്ടി ജ്യോതീഷ് കുമാര്‍ അന്തരിച്ചു. ഭാര്യ : രബിന (മലബാര്‍ മെഡിക്കല്‍ കോളജ് മൊടക്കല്ലൂര്‍).

മകന്‍: ദീപക്‌ദേവ് (സെന്‍ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ പേരാമ്പ്ര).

പിതാവ് : ബാലന്‍ നായര്‍. മാതാവ്: പത്മിനി അമ്മ. സഹോദരന്‍ : ജിജീഷ്‌കുമാര്‍ (മില്‍മ ഡയറി കുന്നമംഗലം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125632/kotoor-peravacheri-paladan-kandi-jyotish-kumar-passed-away)