---
title: "പേരാമ്പ്ര സില്‍വര്‍ കോളേജില്‍ നിരവധി ഒഴിവുകള്‍ "
english_title: "Many Vacancies in Perambra Silver College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125732/many-vacancies-in-perambra-silver-college"
published_at: "2023-06-28T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c2090b1194_1_silvar.jpg"
keywords: []
---

# പേരാമ്പ്ര സില്‍വര്‍ കോളേജില്‍ നിരവധി ഒഴിവുകള്‍ 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര സില്‍വര്‍ കോളേജില്‍ മൂന്നാം സെമസ്റ്റര്‍ ബിഎ ഇംഗ്ലീഷ്, ബിഎസ്ഇ സൈക്കോളജി, ഫുഡ് ടെക്നോളജി, സുവോളജി, ബിസിഎ, ബികോം (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ) എന്നീ കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര സില്‍വര്‍ കോളേജില്‍ മൂന്നാം സെമസ്റ്റര്‍ ബിഎ ഇംഗ്ലീഷ്, ബിഎസ്ഇ സൈക്കോളജി, ഫുഡ് ടെക്നോളജി, സുവോളജി, ബിസിഎ, ബികോം (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ) എന്നീ കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

കോളേജ് ട്രാന്‍സ്ഫര്‍ ആഗ്രഹിക്കുന്നവര്‍ ജൂലൈ മാസം 15-ാം തിയ്യതിക്ക് മുന്‍പ് കോളേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് പ്രന്‍സിപ്പല്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125732/many-vacancies-in-perambra-silver-college)