---
title: "മുയിപ്പോത്ത് അയനിക്കോട്ട് മോഹനന്‍ നമ്പ്യാര്‍ അന്തരിച്ചു"
english_title: "Mohanan Nambiar passed away in Muipoth Ayanikot"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125796/mohanan-nambiar-passed-away-in-muipoth-ayanikot"
published_at: "2023-06-28T22:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c69e659a03_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# മുയിപ്പോത്ത് അയനിക്കോട്ട് മോഹനന്‍ നമ്പ്യാര്‍ അന്തരിച്ചു

> **Lead Summary:** ** ചെറുവണ്ണൂര്‍**: മുയിപ്പോത്ത് അയനിക്കോട്ട് മോഹനന്‍ നമ്പ്യാര്‍ (മഠത്തില്‍, 68 ) അന്തരിച്ചു. ഭാര്യ സുജാത.

## Article Content

** ചെറുവണ്ണൂര്‍**: മുയിപ്പോത്ത് അയനിക്കോട്ട് മോഹനന്‍ നമ്പ്യാര്‍ (മഠത്തില്‍, 68 ) അന്തരിച്ചു. ഭാര്യ സുജാത.

മക്കള്‍ സിനി, ശ്രുതി. മരുമക്കള്‍ കിരണ്‍ (തെരുവത്ത്കടവ്), സൂരജ് (മണിയൂര്‍) ഇരുവരും ഗള്‍ഫ്. .

സഹോദരങ്ങള്‍ കൃഷ്ണാനന്ദന്‍, നന്ദന്‍, സുഷമ, പരേതരായ മുരളി, തങ്കമണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125796/mohanan-nambiar-passed-away-in-muipoth-ayanikot)