---
title: "വാല്യക്കോട് നടുക്കണ്ടി മീത്തല്‍ കുഞ്ഞിമൊയ്തി അന്തരിച്ചു "
english_title: " Valyakode nadukkandi Meethal Kunhimoythi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125879/valyakode-nadukkandi-meethal-kunhimoythi-passed-away"
published_at: "2023-06-29T12:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d2a2975095_1_ak34.JPG"
keywords: []
---

# വാല്യക്കോട് നടുക്കണ്ടി മീത്തല്‍ കുഞ്ഞിമൊയ്തി അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** വാല്യക്കോട് നടുക്കണ്ടി മീത്തല്‍ കുഞ്ഞിമൊയ്തി അന്തരിച്ചു.

## Article Content

** പേരാമ്പ്ര:** വാല്യക്കോട് നടുക്കണ്ടി മീത്തല്‍ കുഞ്ഞിമൊയ്തി അന്തരിച്ചു.

പിതാവ് : പരേതനായ അമ്മത് ഹാജി. മാതാവ് : കദീജ ഹജ്ജുമ്മ. ഭാര്യ: നഫീസ.

മക്കള്‍ : നൂറ, ഫഹദ് ( ദുബൈ). മരുമക്കള്‍: അബ്ദുല്‍ റഷീദ് (കീഴ്പയ്യൂര്‍), അമാല്‍ (പയ്യോളി ).

സഹോദരങ്ങള്‍: കുഞ്ഞയിശ, സൈനബ, സുബൈദ, ഷാഹിദ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125879/valyakode-nadukkandi-meethal-kunhimoythi-passed-away)