---
title: "പൂഴിത്തോട് ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കൈതക്കുളത്ത് കെ.എം തോമസ് അന്തരിച്ചു "
english_title: " Poozhithode early immigrant farmer  in Kaithakulath KM Thomas passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125941/poozhithode-early-immigrant-farmer-in-kaithakulath-km-thomas-passed-away"
published_at: "2023-06-29T17:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d78130adc7_1_arra.jpg"
keywords: []
---

# പൂഴിത്തോട് ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കൈതക്കുളത്ത് കെ.എം തോമസ് അന്തരിച്ചു 

> **Lead Summary:** **പൂഴിത്തോട് :** പൂഴിത്തോട് ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കൈതക്കുളത്ത് കെ.എം തോമസ് അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച്ച 11:30 ന് പൂഴിത്തോട് ഇമാകുലേറ്റ് പള്ളി സെമിത്തേരിയില്‍.

## Article Content

**പൂഴിത്തോട് :** പൂഴിത്തോട് ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കൈതക്കുളത്ത് കെ.എം തോമസ് അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച്ച 11:30 ന് പൂഴിത്തോട് ഇമാകുലേറ്റ് പള്ളി സെമിത്തേരിയില്‍.

ഭാര്യ: ത്രേസ്യാമ്മ. കൂരാച്ചുണ്ട് കിഴക്കരക്കോട്ട കുടുംബാംഗം.

മക്കള്‍: കുട്ടിയച്ഛന്‍ (പിഡബ്യുഡി കോണ്‍ട്രാക്ടര്‍), റോയി (പിഡബ്യുഡി കോണ്‍ട്രാക്ടര്‍), മനോജ് (ഫുഡ്ഡിസ് ചെമ്പനോട).

മരുമക്കള്‍: ജെസ്സി എട്ടിയില്‍ (കല്ലാനോട്), റീന കപ്പലുമാക്കല്‍ (കൂരാച്ചുണ്ട്) ഷേര്‍ളി ഇടയന്തരം (പശുക്കടവ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125941/poozhithode-early-immigrant-farmer-in-kaithakulath-km-thomas-passed-away)