---
title: "ആര്‍ രവീന്ദ്രന്‍ അനുസ്മരണ സമ്മേളനം "
english_title: "R Ravindran memorial service"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/125961/r-ravindran-memorial-service"
published_at: "2023-06-29T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d96ee918eb_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ആര്‍ രവീന്ദ്രന്‍ അനുസ്മരണ സമ്മേളനം 

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ പഞ്ചായത്തിലെ മുതിര്‍ന്ന സിപിഐഎം നേതാവായിരുന്ന ആര്‍. രവീന്ദ്രന്‍ അനുസ്മരണ സമ്മേളനം കെ.കെ ദിനേശന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ പഞ്ചായത്തിലെ മുതിര്‍ന്ന സിപിഐഎം നേതാവായിരുന്ന ആര്‍. രവീന്ദ്രന്‍ അനുസ്മരണ സമ്മേളനം കെ.കെ ദിനേശന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ എസ്എസഎല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ A+ നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു വിതരണം ചെയതു.

കെ സുനില്‍, ജോസഫ് പള്ളുരുത്തി, പി.പി.രഘുനാഥ്, സി.കെ ശശി, കെ.കെ ബിജു, ഇ.എ ജയിംസ്, ബിന്ദു വത്സന്‍ എന്നിവര്‍ സംസാരിച്ചു.

പി.സി സുരാജന്‍ അദ്ധ്യക്ഷനായി. ജയേഷ് കുമാര്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/125961/r-ravindran-memorial-service)