---
title: "കോഴിക്കോടന്‍ വീട്ടില്‍ കെ.വി. കുഞ്ഞിക്കണാരന്‍ അന്തരിച്ചു. "
english_title: "K.V. at home in Kozhikode. Kunhikanaran passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126014/kv-at-home-in-kozhikode-kunhikanaran-passed-away"
published_at: "2023-06-30T05:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e1e569465b_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കോഴിക്കോടന്‍ വീട്ടില്‍ കെ.വി. കുഞ്ഞിക്കണാരന്‍ അന്തരിച്ചു. 

> **Lead Summary:** ** ചെറുവണ്ണൂര്‍: **പാമ്പിരികുന്ന് കോഴിക്കോടന്‍ വീട്ടില്‍ കെ.വി. കുഞ്ഞിക്കണാരന്‍ അന്തരിച്ചു.

## Article Content

** ചെറുവണ്ണൂര്‍: **പാമ്പിരികുന്ന് കോഴിക്കോടന്‍ വീട്ടില്‍ കെ.വി. കുഞ്ഞിക്കണാരന്‍ അന്തരിച്ചു.

ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കര്‍ഷ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, പാമ്പിരികുന്ന് ഇടം ക്ഷേത്ര കമ്മിറ്റി ഭാരവാഹി എന്നിവ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ ജാനു. മക്കള്‍ കെ.വിസുരേഷ്, സുനീഷ്.കെ.വി, സുമ. മരുമക്കള്‍ സിനി, ബബിത, ഷാജി പേരാമ്പ്ര. സഹോദരങ്ങള്‍ കെ.വി ബാലകൃഷ്ണന്‍, കെ വി നാരായണന്‍, നാരായണി, രാധ, ശാന്ത. സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126014/kv-at-home-in-kozhikode-kunhikanaran-passed-away)