---
title: "ചേനോളിയിലെ പുതുക്കുടി താഴെകുനി പപ്പന്‍ അന്തരിച്ചു "
english_title: "Pappan passed away in Pudukkudy, Chenoli"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126016/pappan-passed-away-in-pudukkudy-chenoli"
published_at: "2023-06-30T05:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e20eb27d69_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ചേനോളിയിലെ പുതുക്കുടി താഴെകുനി പപ്പന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ചേനോളിയിലെ പുതുക്കുടി താഴെകുനി പപ്പന്‍ അന്തരിച്ചു. ഭാര്യ: ദേവി. മക്കള്‍: ജയേഷ്, സജിത്ത്, സൗമ്യ.

## Article Content

**പേരാമ്പ്ര: **ചേനോളിയിലെ പുതുക്കുടി താഴെകുനി പപ്പന്‍ അന്തരിച്ചു. ഭാര്യ: ദേവി. മക്കള്‍: ജയേഷ്, സജിത്ത്, സൗമ്യ.

മരുമക്കള്‍: നിഷ ( പന്തിരിക്കര), അനുശ്രീ (കടിയങ്ങാട്), അജയന്‍ (പാലേരി). സഹോദരങ്ങള്‍: ശ്രീധരന്‍, അശോകന്‍, പരേതരായ ശേഖരന്‍, ദാമോദരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126016/pappan-passed-away-in-pudukkudy-chenoli)