---
title: "കായണ്ണ ചെറുക്കാട് കുന്നോത്ത് മൂലയില്‍ രവീന്ദ്രന്‍ അന്തരിച്ചു "
english_title: "Ravindran passed away at Kayanna Cherukad Kunnoth Moola"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126262/ravindran-passed-away-at-kayanna-cherukad-kunnoth-moola"
published_at: "2023-06-30T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649f122af1a72_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കായണ്ണ ചെറുക്കാട് കുന്നോത്ത് മൂലയില്‍ രവീന്ദ്രന്‍ അന്തരിച്ചു 

> **Lead Summary:** **കായണ്ണ: **ചെറുക്കാട് കുന്നോത്ത് മൂലയില്‍ രവീന്ദ്രന്‍ അന്തരിച്ചു. സംസ്‌ക്കാരം നാളെ 10 മണിയ്ക്ക് വീട്ടുവളപ്പില്‍. ഭാര്യ: ഉഷ (മരോട്ടിക്കല്‍).

## Article Content

**കായണ്ണ: **ചെറുക്കാട് കുന്നോത്ത് മൂലയില്‍ രവീന്ദ്രന്‍ അന്തരിച്ചു. സംസ്‌ക്കാരം നാളെ 10 മണിയ്ക്ക് വീട്ടുവളപ്പില്‍. ഭാര്യ: ഉഷ (മരോട്ടിക്കല്‍).

മക്കള്‍: രമ്യ, പരേതനായ അര്‍ജുന്‍ (കണ്ണന്‍). മരുമക്കള്‍: അഭിലാഷ് (എരാംപൊയില്‍).

സഹോദരങ്ങള്‍: പന്മാവതി അമ്മ (പാലങ്ങാട്), രാഘവന്‍ (ബാലുശ്ശേരി), കമല (പൂനത്ത് ), ദേവി ( പുന്നശ്ശേരി), ശശിധരന്‍ (ചെറുക്കാട്)

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126262/ravindran-passed-away-at-kayanna-cherukad-kunnoth-moola)