---
title: "#arreste | എംഡിഎംഎ; ഒരാള്‍ പിടിയില്‍ "
english_title: "One arrested with MDMA at avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126366/one-arrested-with-mdma-at-avala"
published_at: "2023-07-01T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fc5b21773c_1_ava3.jpg"
keywords: []
---

# #arreste | എംഡിഎംഎ; ഒരാള്‍ പിടിയില്‍ 

> **Lead Summary:** **ആവള:** എംഡിഎംഎ യുമായി ഒരാള്‍ പിടിയില്‍. ആവളയില്‍ നിന്നും 280 മില്ലിഗ്രാം എംഡിഎംഎയുമായി യുവാവിനെ നാട്ടുകാര്‍ പിടികൂടി.

## Article Content

**ആവള:** എംഡിഎംഎ യുമായി ഒരാള്‍ പിടിയില്‍. ആവളയില്‍ നിന്നും 280 മില്ലിഗ്രാം എംഡിഎംഎയുമായി യുവാവിനെ നാട്ടുകാര്‍ പിടികൂടി.

പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.പി. സുധീര്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആവളയില്‍ എത്തി ഇയാടെ അറസ്റ്റ് ചെയ്തു.

ഉള്ളിയേരി 19 അരിമ്പ മലയില്‍ അബിനാണ് (26) വാഹന സഹിതം പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126366/one-arrested-with-mdma-at-avala)