---
title: "#death തൃക്കുറ്റിശ്ശേരിയിലെ തുരുത്ത മലയില്‍ താഴെ മഠത്തില്‍ ലക്ഷ്മി കുട്ടിയമ്മ അന്തരിച്ചു "
english_title: "Lakshmi Kuttiyamma passed away  Thrikkutissery"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126782/lakshmi-kuttiyamma-passed-away-thrikkutissery"
published_at: "2023-07-02T18:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a17d4bcd7b8_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #death തൃക്കുറ്റിശ്ശേരിയിലെ തുരുത്ത മലയില്‍ താഴെ മഠത്തില്‍ ലക്ഷ്മി കുട്ടിയമ്മ അന്തരിച്ചു 

> **Lead Summary:** **കൂട്ടാലിട :** തൃക്കുറ്റിശ്ശേരിയിലെ തുരുത്ത മലയില്‍ താഴെ മഠത്തില്‍ ലക്ഷ്മി കുട്ടിയമ്മ അന്തരിച്ചു.

## Article Content

**കൂട്ടാലിട :** തൃക്കുറ്റിശ്ശേരിയിലെ തുരുത്ത മലയില്‍ താഴെ മഠത്തില്‍ ലക്ഷ്മി കുട്ടിയമ്മ അന്തരിച്ചു.

ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍കുട്ടി. മക്കള്‍: ഉണ്ണികൃഷ്ണന്‍, ജിജി. മരുമക്കള്‍: അശോകന്‍ (കോടേരിച്ചാല്‍ ), തങ്കമണി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126782/lakshmi-kuttiyamma-passed-away-thrikkutissery)