---
title: "#sambarkkasamarthan l  സമ്പര്‍ക്ക് കാ സമര്‍ത്ഥന്‍ പരിപാടി; ഗായകന്‍ അജയ് ഗോപാലിനെ സന്ദര്‍ശിച്ച് ബി ജെ പി "
english_title: "Sampark Ka Smartan Program; BJP meets singer Ajay Gopal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126788/sampark-ka-smartan-program-bjp-meets-singer-ajay-gopal"
published_at: "2023-07-02T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a182267c65c_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #sambarkkasamarthan l  സമ്പര്‍ക്ക് കാ സമര്‍ത്ഥന്‍ പരിപാടി; ഗായകന്‍ അജയ് ഗോപാലിനെ സന്ദര്‍ശിച്ച് ബി ജെ പി 

> **Lead Summary:** **ചെറുവണ്ണൂര്‍: **പ്രശസ്ത ഗായകന്‍ അജയ് ഗോപാലിനെ സന്ദര്‍ശിച്ച് ബി ജെ പി ജില്ല ജനറല്‍ സെക്രട്ടറി എം മോഹനന്‍ മാസ്റ്ററുടെ നേത്വത്വത്തില്‍ ലഘുലേഖയും ഒന്‍പത് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകവും വിതരണം ചെയ്തു. '

## Article Content

**ചെറുവണ്ണൂര്‍: **പ്രശസ്ത ഗായകന്‍ അജയ് ഗോപാലിനെ സന്ദര്‍ശിച്ച് ബി ജെ പി ജില്ല ജനറല്‍ സെക്രട്ടറി എം മോഹനന്‍ മാസ്റ്ററുടെ നേത്വത്വത്തില്‍ ലഘുലേഖയും ഒന്‍പത് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകവും വിതരണം ചെയ്തു. '

നരന്ദ്ര മോഭി സര്‍ക്കാറിന്റെ ഒന്‍പതാം വാര്‍ഷികത്തിന്റ ഭാഗമായി ബിജെപി രാജ്യവ്യാപകമായി നടത്തുന്ന സമ്പര്‍ക്കത്തിന്റെ ഭാഗമായി സമ്പര്‍ക്ക് കാ സമര്‍ത്ഥന്‍ പരിപാടി സംഘടിപ്പിച്ചത്.

സമ്പര്‍ക്കത്തിന്റെ ഭാഗമായി ചെറുവണ്ണൂരിലെ അന്‍പതോളം പ്രമുഖ വ്യക്തികളെ സമ്പര്‍ക്കം ചെയ്തു.

സമ്പര്‍ക്കത്തിന് നേതാക്കളായ കെ.കെ.രജിഷ്, തറ മല്‍രാഗേഷ്, ടി എം ഹരിദാസ്, ബാബു പിലാറത്ത്, എന്നിവര്‍ നേത്യത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126788/sampark-ka-smartan-program-bjp-meets-singer-ajay-gopal)