ചാലിക്കര പുനത്തില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ നിര്യാതനായി

ചാലിക്കര പുനത്തില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ നിര്യാതനായി
Nov 25, 2021 11:36 AM | By Perambra Editor

 ചാലിക്കര: ചാലിക്കരയിലെ പുനത്തില്‍ കുഞ്ഞിക്യഷ്ണന്‍ നായര്‍ (75) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ രാധ അമ്മ. മക്കള്‍ ഉഷ, സദാനന്ദന്‍, മരുമകന്‍ വേണുഗോപാല്‍ (പയ്യോളി). സഹോദരങ്ങള്‍ ഗംഗാധരന്‍ നായര്‍, പരേതനായ ബാലന്‍ നായര്‍.

kunjikrishnan nayar punathil chalikkara passed away

Next TV

Related Stories
പേരാമ്പ്ര എടവരാട് കോട്ടയം പുറത്ത് മറിയം അന്തരിച്ചു

Apr 18, 2024 12:51 PM

പേരാമ്പ്ര എടവരാട് കോട്ടയം പുറത്ത് മറിയം അന്തരിച്ചു

പേരാമ്പ്ര എടവരാട് കോട്ടയം പുറത്ത് മറിയം (98)...

Read More >>
കൂട്ടാലിട വേട്ടുണ്ട വടക്കേടത്ത് മേരി മാത്യു അന്തരിച്ചു

Apr 18, 2024 10:54 AM

കൂട്ടാലിട വേട്ടുണ്ട വടക്കേടത്ത് മേരി മാത്യു അന്തരിച്ചു

കൂട്ടാലിട വേട്ടുണ്ട വടക്കേടത്ത് മേരി മാത്യു (69) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷ വ്യാഴാഴ്ച്ച...

Read More >>
 പാലേരി : കന്നാട്ടിയിലെ മാവുള്ളപറമ്പില്‍ കുഞ്ഞിരാമന്‍ പാലേരി ഇടിവെട്ടിയില്‍ അന്തരിച്ചു.

Apr 15, 2024 01:28 PM

പാലേരി : കന്നാട്ടിയിലെ മാവുള്ളപറമ്പില്‍ കുഞ്ഞിരാമന്‍ പാലേരി ഇടിവെട്ടിയില്‍ അന്തരിച്ചു.

കന്നാട്ടിയിലെ മാവുള്ളപറമ്പില്‍ കുഞ്ഞിരാമന്‍ (86 ) പാലേരി ഇടിവെട്ടിയില്‍...

Read More >>
പാലേരി: വേളം ചാലില്‍ പുതിയേടത്ത് മന്ദി അന്തരിച്ചു.

Apr 15, 2024 10:12 AM

പാലേരി: വേളം ചാലില്‍ പുതിയേടത്ത് മന്ദി അന്തരിച്ചു.

പാലേരി : വേളം ചാലില്‍ പുതിയേടത്ത് മന്ദി (67) അന്തരിച്ചു.സംസ്‌കാരം ഉച്ചയ്ക്ക് 2...

Read More >>
കൈതക്കൽ പൊയിലിൽ സൈന എം പ്രസാദ്  അന്തരിച്ചു

Apr 14, 2024 07:38 AM

കൈതക്കൽ പൊയിലിൽ സൈന എം പ്രസാദ് അന്തരിച്ചു

കൈതക്കൽ പൊയിലിൽ സൈന എം പ്രസാദ് (21)...

Read More >>
നൊച്ചാട് ഇളയാടത്ത് അമ്മാളുക്കുട്ടി അന്തരിച്ചു

Apr 13, 2024 11:23 AM

നൊച്ചാട് ഇളയാടത്ത് അമ്മാളുക്കുട്ടി അന്തരിച്ചു

നൊച്ചാട് ഇളയാടത്ത് അമ്മാളുക്കുട്ടി (82)...

Read More >>
Top Stories