---
title: "#Death  l മമ്മിളിക്കുളം തട്ടാങ്കണ്ടി കോളനിയിലെ മഠത്തില്‍ മീത്തല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. "
english_title: "madathil Meethal Balakrishnan passed away at Mammilikulam Thattankandi Colony"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126834/madathil-meethal-balakrishnan-passed-away-at-mammilikulam-thattankandi-colony"
published_at: "2023-07-02T21:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a1a144139f9_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #Death  l മമ്മിളിക്കുളം തട്ടാങ്കണ്ടി കോളനിയിലെ മഠത്തില്‍ മീത്തല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. 

> **Lead Summary:** **പേരാമ്പ്ര**: മമ്മിളിക്കുളം തട്ടാങ്കണ്ടി കോളനിയിലെ മഠത്തില്‍ മീത്തല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു.

## Article Content

**പേരാമ്പ്ര**: മമ്മിളിക്കുളം തട്ടാങ്കണ്ടി കോളനിയിലെ മഠത്തില്‍ മീത്തല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു.

പിതാവ് : പരേതനായ ചോയ്യന്‍. മാതാവ് : പരേതയായ തെയ്യത്തിര. ഭാര്യ: ലീല.

മക്കള്‍ : ലിബിന്‍ ലാല്‍, അജേഷ്. മരുമകള്‍ : സുകന്യ. സഹോദരങ്ങള്‍: നാരായണന്‍ (വയനാട്), ലീല, ജാനു, കല്യാണി, രാധ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126834/madathil-meethal-balakrishnan-passed-away-at-mammilikulam-thattankandi-colony)