---
title: "#death | പേരാമ്പ്ര ചെറുവാപ്പൊയില്‍ രാഘവന്‍ നായര്‍ അന്തരിച്ചു"
english_title: " Perambra Cheruvapoyil Raghavan Nair passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126921/perambra-cheruvapoyil-raghavan-nair-passed-away"
published_at: "2023-07-03T10:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a253c602785_1_am5.jpg"
keywords: []
---

# #death | പേരാമ്പ്ര ചെറുവാപ്പൊയില്‍ രാഘവന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര: **ചെറുവാപ്പൊയില്‍ രാഘവന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** പേരാമ്പ്ര: **ചെറുവാപ്പൊയില്‍ രാഘവന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: കമലാക്ഷി അമ്മ. മക്കള്‍ : വിനോദന്‍, വിജിത, വിനീഷ്. മരുമക്കള്‍ : പ്രിയ, ശ്രീനിവാസന്‍, വിദ്യ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126921/perambra-cheruvapoyil-raghavan-nair-passed-away)