---
title: "#death | മേപ്പയ്യൂര്‍ ഇരിങ്ങത്ത് നാരായണന്‍ അന്തരിച്ചു "
english_title: "  Mepayyur Iringath Narayanan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126939/mepayyur-iringath-narayanan-passed-away"
published_at: "2023-07-03T10:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a25b4aa41c8_1_qw.jpg"
keywords: []
---

# #death | മേപ്പയ്യൂര്‍ ഇരിങ്ങത്ത് നാരായണന്‍ അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **ദീര്‍ഘകാലം ബഹറൈന്‍ പ്രവാസിയും ഇരിങ്ങത്ത് ഹോട്ടല്‍ സുധീഷ് ഉടമയുമായ നാരായണന്‍ അന്തരിച്ചു.

## Article Content

**മേപ്പയ്യൂര്‍: **ദീര്‍ഘകാലം ബഹറൈന്‍ പ്രവാസിയും ഇരിങ്ങത്ത് ഹോട്ടല്‍ സുധീഷ് ഉടമയുമായ നാരായണന്‍ അന്തരിച്ചു.

ഭാര്യ: പരേതയായ ശാരദ. മക്കള്‍: സുരേഷ്, സതീശന്‍, സുമേഷ്, സുധീഷ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126939/mepayyur-iringath-narayanan-passed-away)